SignIn
Kerala Kaumudi Online
Saturday, 07 November 2026 10.45 PM IST

ശാസ്ത്രോത്സവങ്ങൾ കാലാനുസൃതമാകണം

mela
കോഴിക്കോട് ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവം പറക്കൽ അബ്ദുല്ല എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വടകര: സ്കൂൾ മേളകളും ശാസ്ത്രോത്സവങ്ങളും കാലാനുസൃതമാകണമെന്നും. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വ്യാപനത്തിന് വേണ്ടിയുള്ളത് കൂടിയായിരിക്കണമെന്നും പാറക്കൽ അബ്ദുള്ള എംഎൽഎ പറഞ്ഞു. വടകര ടൗൺഹാളിൽ കോഴിക്കോട് ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കാലത്ത് അതിനെയെല്ലാം ഉൾക്കൊള്ളുന്ന തരത്തിൽ ശാസ്ത്രോത്സവങ്ങളും പരിഷ്കരിക്കപ്പെടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വടകര നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ വിനു അദ്ധ്യക്ഷത വഹിച്ചു.

മു​ന്നി​ൽ​ ​മു​ക്കം

വ​ട​ക​ര​ ​:​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ ​ശാ​സ്ത്രോ​ത്സ​വം​ ​ര​ണ്ടു​ ​ദി​വ​സം​ ​പി​ന്നി​ടു​മ്പോ​ൾ​ ​മു​ക്കം​ ​ഉ​പ​ജി​ല്ല​ 718​ ​പോ​യി​ന്റ് ​നേ​ടി​ ​മു​ന്നി​ട്ടു​ ​നി​ൽ​ക്കു​ന്നു.​ ​കോ​ഴി​ക്കോ​ട് ​സി​റ്റി​ ​ഉ​പ​ജി​ല്ല​ 706​ ​പോ​യി​ന്റ് ​നേ​ടി​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തും​ ​പേ​രാ​മ്പ്ര​ ​ഉ​പ​ജി​ല്ല​ 695​ ​പോ​യി​ന്റോ​ടെ​ ​മൂ​ന്നാം​ ​സ്ഥാ​ന​ത്തു​മാ​ണ്.​ ​സ്കൂ​ൾ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​നാ​ല് ​ഫ​സ്റ്റ്,​ ​നാ​ല് ​സെ​ക്ക​ൻ​ഡ്,​ ​ആ​റ് ​തേ​ർ​ഡു​മാ​യി​ 234​ ​പോ​യി​ന്റോ​ടെ​ ​മേ​മു​ണ്ട​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളാ​ണ് ​ഒ​ന്നാം​ ​സ്ഥാ​ന​ത്ത്.3​ ​ഫ​സ്റ്റ്,​ 3​ ​സെ​ക്ക​ൻ​ഡ് ​ഒ​രു​ ​തേ​ർ​ഡ് ​എ​ന്നി​ങ്ങ​നെ​ 174​ ​പോ​യി​ന്റു​മാ​യി​ ​കോ​ഴി​ക്കോ​ട് ​സി​ൽ​വ​ർ​ ​ഹി​ൽ​സ് ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ൾ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്തു​മു​ണ്ട്.

സാ​മൂ​ഹ്യ​ ​ശാ​സ്ത്ര​മേ​ള​ ​മ​ത്സ​ര​ ​വി​ജ​യി​കൾ

എ​ച്ച് ​എ​സ് ​വി​ഭാ​ഗം​ ​അ​റ്റ്‌​ല​സ് ​മേ​ക്കിം​ഗ്:​ 1.​ഫാ​ത്തി​മ​ ​ന​സ്രി​ൻ​ ​(​മേ​മു​ണ്ട​ ​എ​ച്ച് ​എ​സ്എ​സ്)​ 2.​ലൈ​ബ​ ​ന​സ്‌​റി​ൻ​ ​(​പി​ ​വി​ ​എ​സ് ​എ​ച്ച് ​എ​സ് ​എ​സ് ​എ​ര​ഞ്ഞി​ക്ക​ൽ​)​ 3.​സ്നേ​ഹ​ ​എ​ ​എം​(​ജി​ ​എ​ച്ച് ​എ​സ്എ​സ് ​കു​റ്റി​ക്കാ​ട്ടൂ​ർ​).​ ​പ്രാ​ദേ​ശി​ക​ ​ച​രി​ത്ര​ ​ര​ച​ന​ ​:1.​അ​ദീ​പ് ​ലാ​ലു​ ​ടി​ ​(​പേ​രാ​മ്പ്ര​ ​എ​ച്ച് ​എ​സ് ​എ​സ് 2.​ആ​യി​ഷ​ ​നി​ദ​ ​ടി​ ​പി​ ​(​ജി​ ​വി​ ​എ​ച്ച് ​എ​സ് ​എ​സ് ​അ​ത്തോ​ളി​)​ 3.​ത​ന്മ​യ​ ​എ​ൽ​ ​എ​സ് ​(​നാ​ഷ​ണ​ൽ​ ​എ​ച്ച് ​എ​സ് ​എ​സ് ​വ​ട്ടോ​ളി​ ​).​ച​രി​ത്ര​ ​സെ​മി​നാ​ർ​:1.​കീ​ർ​ത്ത​ന​ ​ബി​ജു​ ​എ​ ​വി​ ​(​ബി.​ഇ.​എം.​എ​ച്ച് ​എ​സ് ​വ​ട​ക​ര​)​ 2.​ദേ​വ​പ്രി​യ​ ​(​ഹോ​ളി​ ​ഫാ​മി​ലി​ ​എ​ച്ച്.​എ​സ്.​എ​സ് ​ക​ട്ടി​പ്പാ​റ​)​ 3.​പാ​ർ​വ​ണ​ ​എം​ ​എ​സ്(​ജി​ ​ജി​ ​എ​ച്ച് ​എ​സ് ​എ​സ് ​ബാ​ലു​ശ്ശേ​രി​).​ ​വ​ർ​ക്കിം​ഗ് ​മോ​ഡ​ൽ​ ​:1.​ആ​ദി​ത്യ​ൻ​ ​കെ,​ഡി​യോ​ൺ​ ​ബി​ജു​ ​(​ഇ​രു​വ​രും​ ​സി​ൽ​വ​ർ​ ​ഹി​ൽ​സ് ​എ​ച്ച് ​എ​സ് ​എ​സ്)​ 2.​ബ്ലെ​സ്സ​ൺ​ ​ബെ​ന്നി,​ജി​ബി​ൻ​ ​സാ​ബു​ ​(​സെ​ന്റ് ​ജോ​സ​ഫ് ​എ​ച്ച്.​എ​സ് ​നെ​ല്ലി​പ്പൊ​യി​ൽ​)​ 3.​ബ്ലെ​സി​ൻ​ ​മോ​ഹ​ന​ൻ,​ ​മു​ഹ​മ്മ​ദ് ​അ​മീ​ൻ​ ​എ​ൻ​(​ജി.​എ​ച്ച്.​എ​സ് ​ചെ​റു​വാ​ടി​).​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​വി​ഭാ​ഗം​ ​:1.​അ​റ്റ്ല​സ് ​മേ​ക്കിം​ഗ് ​:1.​ന​ന്ദി​ക​ ​സ​ന്ദീ​പ് ​(​ജി​ ​എ​ച്ച് ​എ​സ് ​എ​സ് ​ചോ​റോ​ട് ​)2.​ ​സി​യ​ ​ഡി​ ​എ​സ് ​(​പ്രോ​വി​ഡ​ൻ​സ് ​ഗേ​ൾ​സ് ​എ​ച്ച്.​എ​സ്.​എ​സ് ​കോ​ഴി​ക്കോ​ട്)​ 3.​പ്ര​തീ​ക്ഷ​ ​എം​ ​സു​ധീ​ഷ് ​(​സെ​ന്റ് ​സെ​ബാ​സ്റ്റ്യ​ൻ​സ് ​എ​ച്ച് ​എ​സ് ​എ​സ് ​കൂ​ട​ര​ഞ്ഞി​),​ന​ക്ഷ​ത്ര​ ​കെ​ ​എ​സ് ​(​ഗ​വ.​എ​ച്ച് ​എ​സ് ​എ​സ് ​പു​ത്തൂ​ർ​-​വ​ട​ക​ര​).

പ്ലാ​സ്റ്റി​ക് ​മാ​ലി​ന്യ​ങ്ങ​ളി​ൽ​ ​നി​ന്ന് പാ​ര​സെ​റ്റ​മോൾ

വ​ട​ക​ര​ ​:​ ​പ്ര​തി​കൃ​തി​യെ​ ​അ​ങ്ങേ​യ​റ്റം​ ​മ​ലി​ന​മാ​ക്കു​ന്ന​ ​പ്ലാ​സ്റ്റി​ക് ​മാ​ലി​ന്യ​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ച് ​പ​നി​ ​രോ​ഗ​ത്തി​ന് ​വ്യാ​പ​ക​മാ​യി​ ​ഉ​പ​യോ​ഗി​ച്ചു​വ​രു​ന്ന​ ​പാ​ര​സെ​റ്റ​മോ​ൾ​ ​നി​ർ​മ്മി​ക്കു​ന്ന​ ​ശാ​സ്ത്രീ​യ​ത​ ​വി​ശ​ദീ​ക​രി​ച്ച് ​ന​രി​പ്പ​റ്റ​ ​ആ​ർ.​എ​ൻ.​എം​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​ലം​സി​യും​ ​മി​ൻ​ഹാം​ ​ഫാ​ത്തി​മ​യും​ ​കൈ​യ​ടി​ ​നേ​ടി.​ ​പോ​ളി​ ​എ​ത്തി​ലീ​ൻ​ ​ടെ​റി​ലേ​റ്റ് ​കെ​മി​ക്ക​ൽ​ ​-​ ​ജ​ന​റ്റി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ് ​-​ ​ബ​യോ​ള​ജി​ക്ക​ൽ​ ​ക​ൺ​സ​ർ​വേ​ഷ​ൻ​ ​പ്രോ​സ​സ്സു​ക​ളി​ലൂ​ടെ​ ​ക​ട​ന്നു​പോ​യി​ ​പാ​ര​ ​അ​മി​നോ​ഫി​നോ​ലും​ ​തു​ട​ർ​ന്ന് ​പാ​ര​സെ​റ്റ​മോ​ൾ​ ​ആ​യി​ത്തീ​രു​ന്ന​ ​ശാ​സ്ത്ര​ ​പ്ര​ക്രി​യ​യാ​ണ് ​ഇ​വ​ർ​ ​വി​ശ​ദീ​ക​രി​ച്ച​ത്.​ .​എ​ൻ​ഡി​ങ് ​ബ​ർ​ഗ് ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ 2025​ ​ൽ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​ജേ​ണ​ലി​ൽ​ ​നി​ന്നാ​ണ് ​ഈ​ ​സാ​ങ്കേ​തി​ക​വി​ദ്യ​ ​ഇ​വ​ർ​ ​പ​ഠി​ച്ചെ​ടു​ത്ത​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL