SignIn
Kerala Kaumudi Online
Thursday, 05 November 2026 1.19 AM IST

ഡോ. ഇദ്രീസ് സാമൂഹികസുരക്ഷാ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ

1

വടകര: തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഡോ. വി. ഇദ്രീസിനെ സാമൂഹിക സുരക്ഷാമിഷൻ എക്സിക്യുട്ടീവ് ഡയറക്ടറായി സർക്കാർ നിയോഗിച്ചു. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിൽ തണലിന്റെ പ്രവർത്തനമുണ്ട്. കണ്ണൂർ താണ സ്വദേശിയാണ്. ജനറൽ മെഡിസിൻ സ്പെഷ്യലിസ്റ്റായ ഇദ്രീസ് വടകര ആശ ആശുപത്രിയിലെ ഡോക്ടറാണ്. കണ്ണൂർ താണയിലെ തസ്‌നീമിൽ സി.കെ. അഹമ്മദിന്റെയും മറിയംബീയുടെയും മകനാണ്. ഭാര്യ: സുൽ ഫത്ത്. മക്കൾ: സഹദ്, ഷറാൻ, ഇൻഷ, ഇലൻ, സിദ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LIFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA