SignIn
Kerala Kaumudi Online
Friday, 23 October 2026 1.08 AM IST

പിഴ അടയ്ക്കാം

fff

മലപ്പുറം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഇ-ചെലാൻ പിഴ അടയ്ക്കാത്തതും നിലവിൽ കോടതി മുമ്പാകെയുള്ള ചെലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചെലാനുകൾ പിഴയൊടുക്കി തുടർ നടപടികളിൽ നിന്നും ഒഴിവാകാം. ഇതിനായി മലപ്പുറം ജില്ലാ പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി മൂന്ന്, അഞ്ച്, ഏഴ്, എട്ട്, ഒൻപത്, 10 തീയതികളിൽ സംഘടിപ്പിക്കുന്ന ഇ-ചെലാൻ അദാലത്തിൽ നേരിട്ടെത്തി പിഴയടയ്ക്കാം. മൂന്നിന് താനൂർ ഡിവൈ.എസ്.പി ഓഫീസ്, അഞ്ചിന് തിരൂർ
ഡിവൈ.എസ്.പി.ഓഫീസ്, ഏഴിന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ, എട്ടിന് നിലമ്പൂർ ഡിവൈ.എസ്.പി.ഓഫീസ്, ഒൻപതിന് പെരിന്തൽമണ്ണ ഡിവൈ.എസ്.പി ഓഫീസ്, 10ന് മലപ്പുറം ട്രാഫിക് എൻഫോഴ്സ്‌മെന്റ് യൂണിറ്റ് എന്നിവിടങ്ങളിലെത്തി പിഴ അടയ്ക്കാം. ഫോൺ: 04832734837, 9497921613, 9188963110.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL