മലപ്പുറം: കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ്തൊഴിലാളി
ക്ഷേമ നിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ, സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 2026-27 അധ്യയന വർഷത്തിൽ ഒന്ന് മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.
പൂരിപ്പിച്ച അപേക്ഷകൾ മാർച്ച് 20നകം മലപ്പുറം ജില്ലാ ഓഫീസിൽ ലഭ്യമാക്കണം.
അപേക്ഷകൾ ബോർഡിന്റെ ജില്ലാ ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കും. ഫോൺ നമ്പർ-0483 2734941.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |