SignIn
Kerala Kaumudi Online
Saturday, 12 September 2026 9.58 AM IST

വിനായക ചതുർത്ഥി ആഘോഷം

കോട്ടക്കൽ: വിനായക ചതുർത്ഥിയോടനുബന്ധിച്ച് കോട്ടക്കൽ വെങ്കിട്ടത്തേവർ ശിവക്ഷേത്ര പടിഞ്ഞാറെ ഗോപുരത്തിന് സമീപം വിനായക ചതുർത്ഥിയാഘോഷങ്ങൾക്ക് തുടക്കമായി.വിനായക ചതുർത്ഥിയാഘോഷത്തിന് തുടക്കം കുറിച്ച് നടന്ന ദീപം തെളിയിക്കൽ ചടങ്ങ് കോട്ടക്കൽ കിഴക്കെ കോവിലകം ട്രസ്റ്റ് മാനേജർ കെ.സി. ദിലീപ് രാജ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അഞ്ചു ദിവസത്തെ പൂജകൾക്ക് ശേഷം 14ന് ഗണേശ വിഗ്രഹഘോഷയാത്രയോടെ പൊന്നാനി കോടതിപ്പടി ബീച്ചിൽ കടലിൽ നിമജ്ജനം ചെയ്യുമെന്ന് ഭാരവാഹി ദേവരാജൻ കാടാമ്പുഴ അറിയിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, NEWS, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL