കാളികാവ്: കേന്ദ്ര സർക്കാരിന്റെ ഏഴാമത്
ഇക്കോളജിക്കലി സെൻസിറ്റീവ് ഏരിയ (ഇ.എസ്.എ) കരട് വിജ്ഞാപനം അന്തിമമാക്കണമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ചെയർമാൻ അലക്സ് ഒഴികയിൽ ആവശ്യപ്പെട്ടു.
ഏഴാമത് കരട് വിജ്ഞാപനം അംഗീകരിക്കുന്നതിന്റെ മുമ്പ്
ഭൂമിശാസ്ത്രപരമായ വിവരങ്ങളും ലൊക്കേഷനുകളും മാപ്പുകളിൽ കാണിക്കുന്നതിനും കൈമാറുന്നതിനുമായി ഉപയോഗിക്കുന്ന കെ.എം. എൽ മാപ്പ് പുറത്ത് വിടണമെന്നും പഞ്ചായത്ത് തലത്തിൽ എല്ലാ കർഷകർക്കും ഭൂവുടമകൾക്കും പരിശോധിക്കാൻ സൗകര്യമൊരുക്കണമെന്നും കിഫ ആവശ്യപ്പെട്ടു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |