SignIn
Kerala Kaumudi Online
Friday, 04 September 2026 2.47 AM IST

ഡോക്ടർമാരുടെ ഒഴിവ്

doctor
.

പാലക്കാട്: ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സൊസൈറ്റിക്ക് കീഴിൽ സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ തസ്തികകളിലേക്ക് ഇന്റർവ്യൂ നടത്തും. പീഡിയാട്രിക്സ്, ഒബ്സ്‌ടെട്രിക്സ് ഗൈനക്കോളജി വിഭാഗങ്ങളിലാണ് ഒഴിവുകൾ. എം.ബി.ബി.എസും ബന്ധപ്പെട്ട വിഷയത്തിൽ പി.ജിയോ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. തിരുവിതാംകൂർ-കൊച്ചി മെഡിക്കൽ കൗൺസിലിലോ കേരള മെഡിക്കൽ കൗൺസിലിലോ സ്ഥിരരജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. പ്രായപരിധി 2026 ആഗസ്റ്റ് ഒന്നിന് 67 വയസ്. പ്രതിമാസ വേതനം 78,000 രൂപ. നാളെ രാവിലെ 10ന് ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസിൽ അസൽ രേഖകൾ സഹിതം പങ്കെടുക്കണം. ഫോൺ: 04912504695.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, DOCTOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL