SignIn
Kerala Kaumudi Online
Wednesday, 07 October 2026 5.09 AM IST

ഡിവിഷൻ സമ്മേളനം

fnpo
എഫ്.എൻ.പി.ഒ ഒറ്റപ്പാലം ഡിവിഷൻ സമ്മേളനം കുമരംപുത്തൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻ ഒറ്റപ്പാലം ഡിവിഷൻ സമ്മേളനം കുമരംപുത്തൂർ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വി.കെ.ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. കൺവീനർ കെ.ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. എഫ്.എൻ.പി.ഒ സംസ്ഥാന കൺവീനർ കെ.വി.സുധീർകുമാർ മുഖ്യ പ്രഭാഷണം നടത്തി.സർവീസിൽ നിന്ന് വിരമിച്ച എ.കെ.പ്രേമദാസ്, ടി.രവീന്ദ്രനാഥൻ, എം.ടി.രാമൻകുട്ടി, ഇ. കുഞ്ഞുമുഹമ്മദ്, കെ.ദിവാകരൻ, പി.എ.സദാനന്ദൻ, കെ.പി.ഗംഗാധരൻ എന്നിവരെ ആദരിച്ചു. ഡി.സി.സി സെക്രട്ടറി പി.ആർ.സുരേഷ് മുഖ്യാതിഥിയായി. പി.യു.മുരളീധരൻ, എൻ.വി.വിനോദ്, ജയനന്ദൻ, സുരേന്ദ്രദാസ്, കെ.ബാൽദേവ്, കെ.മെഹബുബ്, സി.ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, MP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL