SignIn
Kerala Kaumudi Online
Wednesday, 17 June 2026 1.26 PM IST

കിണറുകൾ ക്ലോറിനേറ്റ് ചെയ്തു

ttt
അടൂർ നഗരസഭ വാർഡ് 19 ൽ കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്ന പ്രവർത്തനം പുരോഗമിക്കുന്നു

അടൂർ : മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ജല ജീവനി രോഗങ്ങൾ തടയുന്നതിനായി നഗരസഭയിൽ എല്ലാ വീടുകളുടെയും കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്ന പ്രവർത്തനം പുരോഗമിക്കുന്നു. ജനപ്രതിനിധികൾ ആശാ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, റസ്സിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എല്ലാവരുടെയും സഹകരണത്തോടെയാണ് പ്രവർത്തനം നടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL