SignIn
Kerala Kaumudi Online
Thursday, 08 October 2026 3.30 AM IST

മാലിന്യ നീക്കം ആരംഭിച്ചു

08-ckcl
ശബരിമലയിൽ നിന്നും അജൈവ പാഴ് വസ്തുക്കൾ ക്ലീൻ കേരളാ കമ്പനി നീക്കം ചെയ്തു തുടങ്ങിയപ്പോൾ

പത്തനംതിട്ട: ശബരിമലയിൽ നിന്നും അജൈവ പാഴ് വസ്തുക്കൾ ക്ലീൻ കേരളാ കമ്പനി നീക്കം ചെയ്തു തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡും ക്ലീൻ കേരളാ കമ്പനിയും ഒപ്പുവെച്ച ധാരണാപത്ര പ്രകാരം അജൈവ പാഴ് വസ്തു നീക്കം ക്ലീൻ കേരളാ കമ്പനി ആരംഭിച്ചത്. ആദ്യ ഘട്ടമായി സന്നിധാനത്ത് നിന്നും ദേവസ്വം ബോർഡ് പമ്പയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കമ്പനി തരം തിരിച്ച് പുന ചക്രമണ യോഗ്യമല്ലാത്ത മൂന്ന് ടണ്ണാണ് ശാസ്ത്രീയ സംസ്‌കരണത്തിന് വേണ്ടി കമ്പനി ശേഖരിച്ചത്. പുനചക്രമണ യോഗ്യമായവയും വരും ദിവസങ്ങളിൽ മാറ്റും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL