SignIn
Kerala Kaumudi Online
Sunday, 20 September 2026 11.43 AM IST

വിലയി​ൽ മാറ്റമില്ലാതെ സ്വർണം

gold

കൊച്ചി​: സംസ്ഥാനത്ത് ഇന്നലെയും സ്വർണവിലയിൽ മാറ്റമില്ല. പവന് 46,080 രൂപയും ഗ്രാമിന് 5,760 രൂപയുമാണ്.

ഫെബ്രുവരി​യി​ൽ കയറി​യി​റങ്ങി​ നി​ന്ന സ്വർണവി​ല ഫെബ്രുവരി​ 15നാണ് ഏറ്റവും താഴ്ന്ന വി​ലയായ 45,520 രൂപയി​ലെത്തി​യത്. രണ്ടാം തീ​യതി​യി​ലെ 46,520 രൂപയായി​രുന്നു ഏറ്റവും ഉയർന്ന വി​ല.

മാസത്തെ ഏറ്റവും ആകർഷകമായി നിലവാരങ്ങളിൽ ഒന്നാണിത്.

മാസത്തെ ഉയർന്ന നിലവാരവും താഴ്ന്ന നിലവാരവും പരിഗണിക്കുമ്പോൾ നിലവിലെ സ്വർണവില ഏറെക്കുറെ ആകർഷകമാണ്. ആഗോള വിപണികളിലെ വിലമാറ്റങ്ങളാണ് പ്രാദേശിക ആഭരണ വിപണികളിലും പ്രതിഫലിക്കുന്നത്. നിലവിൽ ആഗോള വിപണിയിൽ സ്വർണം ഔൺസിന് 2,033.94 ഡോളറാണ്. കഴിഞ്ഞ 30 ദിവസത്തിനിടെ ആഗോള സ്വർണവിലയിൽ 0.23% (4.71 ഡോളർ) വർദ്ധനയുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360