SignIn
Kerala Kaumudi Online
Friday, 30 October 2026 12.59 AM IST

ഡോ. ശാലിനി വർമ്മ ബി.പി.സി.എൽ ചീഫ് വിജിലൻസ് ഓഫീസർ

bpcl

കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ പുതിയ ചീഫ് വിജിലൻസ് ഓഫീസറായി ഡോ. ശാലിനി വർമ്മ ചുമതലയേറ്റു. 2004 ബാച്ച് ഇന്ത്യൻ റെവന്യൂ സർവീസ് ഉദ്യോഗസ്ഥയായ ഡോ. ശാലിനി വർമ്മയ്ക്ക് പൊതുഭരണ രംഗത്തും നികുതി ഭരണവിഭാഗത്തിലും ദീർഘകാലത്തെ പ്രവർത്തന പരിചയമുണ്ട്. എം.ബി.ബി.എസ് ബിരുദധാരിയായ ഡോ. ശാലിനി, ആദായനികുതി വകുപ്പിൽ കമ്മീഷണർ ഉൾപ്പെടെയുള്ള പ്രമുഖ പദവികൾ വഹിച്ചിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BPCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360