SignIn
Kerala Kaumudi Online
Wednesday, 04 November 2026 2.33 AM IST

ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പ്

iob

കൊച്ചി: പെൻഷൻകാർക്കിടയിൽ ഡിജിറ്റൽ അവബോധം വളർത്തുന്നതിനായി ഇന്ത്യൻ ഓവർസീസ് ബാങ്ക് എറണാകുളം മെയിൻ ബ്രാഞ്ചിൽ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ പെൻഷൻ ആൻഡ് പെൻഷണേഴ്സ് വെൽഫെയർ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മഞ്ജു ഗുപ്ത മുഖ്യാതിഥിയായി. ഐ.ഒ.ബി എറണാകുളം റീജിയൻ ചീഫ് റീജിയണൽ മാനേജർ രാജേന്ദ്ര സിംഗ്,​ എ.ജി.എം ബ്രാഞ്ച് മാനേജരായ ഹരിശങ്കർ പി,​ എ.ജി.എം എസ്. ഗണേഷ് കുമാർ,​ എ.ജി.എം സി. വിജയലക്ഷ്മി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360