SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.33 PM IST

ഫ്ളിപ്‌കാർട്ട് പി.പി.ഇ കിറ്റുകൾ കൈമാറി

flipkart

തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്കായി ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്‌കാർട്ട് 50,000 പി.പി.ഇ കിറ്റുകളും ഷൂ കവറുകളും 20,000 എൻ95 മാസ്‌കുകളും സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറി. ഓൺലൈനായി നടന്ന ചടങ്ങിൽ മന്ത്രിമാരായ കെ.കെ ശൈലജ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS, FLIPKART, COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360