
ലണ്ടൻ: ഇംഗ്ലണ്ടിലെ കവയത്രിയായ റാണി സുനിലിന്റെ 'ഫാന്റം ലിംബ്' എന്ന രണ്ടാമത്തെ കവിതാ പുസ്തകത്തിന്റെ കവർ പേജ് ലണ്ടനിൽ പ്രകാശനം ചെയ്തു. ടിവി ബ്രോഡ്കാസ്റ്ററും നടനുമായ സന്തോഷ് പാലിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായ ആൻ പാലിയും ചേർന്നാണ് പ്രകാശനം ചെയ്തത്. പായൽ ബുക്സാണ് "ഫാന്റം ലിംബ്" എന്ന ഈ ഗ്രന്ഥത്തിന്റെ പ്രസാധകർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |