SignIn
Kerala Kaumudi Online
Saturday, 06 June 2026 7.52 AM IST

മലയാളി ദുബായിലെ താമസസ്ഥലത്ത്  മരിച്ചനിലയിൽ, ഹൃദയാഘാതമെന്ന് റിപ്പോർട്ട്

READ ENGLISH VERSION
riyaas

ദുബായ്: മലപ്പുറം സ്വദേശി യുഎഇയിൽ മരിച്ചനിലയിൽ. മലപ്പുറം കൊടിഞ്ഞി സെൻട്രൽ ബസാർ പനക്കൽ മുഹമ്മദിന്റെ മകൻ റിയാസ് (46) ആണ് മരിച്ചത്. ഒക്ടോബർ 27ന് താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഏറെക്കാലം ദുബായ് ഗോൾഡ് സൂഖിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം എട്ട് വർഷം മുൻപാണ് നാട്ടിൽ പോയത്. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് രാത്രി കൊടിഞ്ഞി പഴയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: ഖദീജ. ഭാര്യ: ജമീല, മക്കൾ: മുഹമ്മദ് സിനാൻ, അബ്ദുറഹ്മാൻ, മുസമ്മിൽ, ഫാത്തിമ ശദ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, GULF, GULF NEWS, DIES, DUBAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360