
ഡൽഹിയിലെ പ്രതിഷേധത്തിന് ഐക്യദാർഢ്യവുമായി യു.ഡി.എഫ് എം.പിമാരെത്തി. മുസ്ളിം ലീഗിലെ ഇ.ടി. മുഹമ്മദ് ബഷീർ,ഡോ. എം.പി. അബ്ദുസമദ് സമദാനി,അബ്ദുൽ വഹാബ്,കെ. നവാസ് കനി,ഹാരിസ് ബീരാൻ,ആർ.എസ്.പി എം.പി എൻ.കെ. പ്രേമചന്ദ്രൻ,കേരള കോൺസിലെ ഫ്രാൻസിസ് ജോർജ്ജ് എന്നിവരാണ് പ്രതിഷേധ വേദിയിലെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |