SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.05 AM IST

ചോദ്യപേപ്പർ ചോർച്ച: ഇടപെടാതെ സുപ്രീംകോടതി

s

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ച തടയാൻ ശക്തമായ സംവിധാനം ആവശ്യപ്പെട്ട് സമ‌ർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ സുപ്രീംകോടതി ഇന്നലെ ഇടപെട്ടില്ല. തങ്ങൾ പരിഗണിക്കേണ്ട വിഷയമല്ലെന്ന് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ,അലോക് അരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360