SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.05 AM IST

രാഹുലിന്റെ അറസ്റ്റ് ബലംപ്രയോഗിച്ച്

d

ന്യൂഡൽഹി: അഞ്ചിലധികം പൊലീസുകാർ ചേർന്ന് തൂക്കിയെടുത്താണ് രാഹുലിനെ വാനിൽ കയറ്റിയത്. ഛത്രസാൾ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ ക്യാമ്പിലക്കു ബലംപ്രയോഗിച്ച് കൊണ്ടുപോയി. പ്രിയങ്കയ്ക്കെതിരെയും പൊലീസ് ബലം പ്രയോഗിച്ചു. എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ഡീൻ കുര്യാക്കോസ്,പി.സി. വിഷ‌്ണുനാഥ് അടക്കം നേതാക്കളെ സമരയം തുടങ്ങിയ ഉടൻ അറസ്റ്റു ചെയ്തു. കൊടിക്കുന്നിലിനെ ഹരിയാന,മഹാരാഷ‌്ട്ര എം.പിമാർക്കൊപ്പം കപ്പാഷേര സ്റ്റേഷനിലേക്കും ഡീൻ കുര്യാക്കോസിനെ വടക്കൻ ഡൽഹിയിലെ കിംഗ്‌സ് വേ ക്യാമ്പിലേക്കും കൊണ്ടുപോയി. പൊലീസുകാരനും ഡീനും തമ്മിൽ വാക്കു തർക്കവുമുണ്ടായി. അതിനിടെ മന്ദിർമാർഗ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ പ്രിയങ്ക ഗാന്ധിയെ അമ്മ സോണിയ ഗാന്ധി സ്റ്റേഷനിലെത്തി കണ്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360