SignIn
Kerala Kaumudi Online
Sunday, 02 August 2026 2.04 AM IST

ഓണത്തിന് 2597കോടി, സംസ്ഥാന സർക്കാരിന് കേന്ദ്ര ആശ്വാസം

rupee-

ന്യൂഡൽഹി: ഓണക്കാലത്ത് സംസ്ഥാന സ‌ർക്കാരിനു ആശ്വാസമായി 2597 കോടി അധിക ഗഡു അനുവദിച്ച് കേന്ദ്രം. ആഗസ്റ്റ് മാസത്തെ പതിവ് നികുതി വിഹിതത്തിനു പുറമെയാണിത്. സംസ്ഥാനങ്ങളുടെ ധനസ്ഥിതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്രധനമന്ത്രാലയം വിശദീകരിച്ചു. കേരളം അടക്കം സംസ്ഥാനങ്ങൾക്കായി മുൻകൂർ അധിക ഗഡുവായി 1,​09,019 കോടിയാണ് അനുവദിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUPEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360