ന്യൂഡൽഹി: എം.പിമാരുടെ പ്രാദേശിക വികസന ഫണ്ടുമായി ബന്ധപ്പെട്ട പാർലമെന്ററി സമിതിയുടെ (എം.പി ലാഡ്സ്) അദ്ധ്യക്ഷനായി കൊടിക്കുന്നിൽ സുരേഷിനെ നിയമിച്ചു. ബി.ജെ.പിയിലെ സന്ധ്യ റായ്, ഡി.എം.കെയിലെ ടി.ആർ. ബാലു, തൃണമൂൽ കോൺഗ്രസിലെ സൗഗത റോയ് എന്നിവരാണ് സമിതിയംഗങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |