SignIn
Kerala Kaumudi Online
Sunday, 20 September 2026 1.53 AM IST

ബിൽക്കിസ് ബാനു കേസ് കുറ്റവാളിക്ക് പരോൾ

dd

ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന കുറ്റവാളിക്ക് ഗുജറാത്ത് ഹൈക്കോടതി ഒരാഴ്ചത്തെ പരോൾ അനുവദിച്ചു. പ്രതി രാധേശ്യാം ഷാ 10,000 ബോണ്ട് ജയിലിൽ കെട്ടിവയ്‌ക്കണമെന്ന് ജസ്റ്റിസ് സഞ്ജീവ് ജെ. താക്കേർ നിർദ്ദേശിച്ചു. ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി,​മൂന്നര വയസുള്ള മകളെ അടക്കം കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി എന്നീ കുറ്റങ്ങളിലാണ് ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360