SignIn
Kerala Kaumudi Online
Saturday, 07 November 2026 2.01 AM IST

ദേശീയ പാതകളിൽ ഫ്രീ ഫ്ലോ ടോൾ പ്ളാസ

p

ന്യൂഡൽഹി: ഉപഗ്രഹ സഹായത്തോടെയുള്ള ഫ്രീ ഫ്ലോ ടോൾ പിരിവിന് അനുകൂലമായ വിധത്തിൽ ദേശീയ പാതകളുടെ രൂപകൽപന മാറ്റുന്നതിനുള്ള മാർഗരേഖ പുറത്തിറക്കി ദേശീയപാത അതോറിറ്റി. വാഹനങ്ങൾക്ക് കാത്തു നിൽക്കാതെ പോകാൻ കഴിയും വിധം ബൂത്തുകൾ പരിഷ്‌കരിക്കും. ടോൾ പ്ലാസകളുടെ ഘടന, പാതകളുടെ ക്രമീകരണം, റോഡിന് കുറുകെയുള്ള കമാനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, വെളിച്ച സംവിധാനം, സൂചനാ ബോർഡുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയ്ക്ക് ഏകീകൃത സ്വഭാവം വരും. ഭാവിയിലെ എല്ലാ പദ്ധതികൾക്കും നിർമ്മാണത്തിലിരിക്കുന്നവയ്‌ക്കും മാർഗരേഖ ബാധകമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TOLL PLZA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360