SignIn
Kerala Kaumudi Online
Tuesday, 09 June 2026 8.31 AM IST

ഫിഫ ലോകകപ്പ് മത്സരക്രമം

s

ജൂൺ 12മുതൽ 22 വരെയുള്ള മത്സരക്രമം

തീയതി,​ സമയം,​ മത്സരം,​ഗ്രൂപ്പ് എന്ന ക്രമത്തിൽ

ജൂൺ 12

12.30 AM- മെക്സിക്കോ- ദക്ഷിണാഫ്രിക്ക (എ)​

7.30 AM- ദക്ഷിണ കൊറിയ -ചെച്ചിയ ( എ)​

ജൂൺ 13

12.30 AM-കാനഡ- ബോസ്‌നിയ ( ബി)​

6.30 AM-യു.എസ്.എ- പരാഗ്വെ (ഡി)​

ജൂൺ 14

12.30 AM-ഖത്തർ -സ്വിറ്റ്‌സർലാൻഡ് ( ബി)​

3.30 AM- ബ്രസീൽ -മൊറോക്കോ (സി)​

6.30 AM- ഹെയ്‌തി -സ്കോട്ട്‌ലാൻഡ് (സി)​

9.30 AM- ഓസട്രേലിയ -തുർക്കി (ഡി)​

10.30 PM- ജർമ്മനി-കുറസാവോ (ഇ)​

ജൂൺ 15

1.30 AM - നെതർലാൻ‌ഡ്സ്- ജപ്പാൻ (എഫ്)​

4.30AM-ഐവറി കോസ്റ്റ്- ഇക്വഡോർ (ഇ)​

7.30AM-സ്വീഡൻ-ടുണീഷ്യ(എഫ്)​

9.30 PM- സ്പെയിൻ - കേപ്പ് ‌വെർഡേ(എച്ച്)​

ജൂൺ 16-

12.30 AM-ബൽജിയം -ഈജിപ്ത് (ജി)​

3.30 AM-സൗദി അറേബ്യ- ഉറുഗ്വെ (എച്ച്)​

6.30 AM-ഇറാൻ -ന്യൂസിലാൻഡ് (ജി)

ജൂൺ 17

12.30 AM-ഫ്രാൻസ് - സെനഗൽ (ഐ)

3.30 AM-ഇറാഖ് - നോർവേ (ഐ)

6.30 AM- അർജന്റീന -അൾജീരീയ (ജെ)​

9.30 AM -ഓസ്ട്രിയ - ജോർദാൻ (ജെ)​

10.30 PM- പോർച്ചുഗൽ - കോംഗോ (കെ)

ജൂൺ 18

1.30 AM- ഇംഗ്ലണ്ട് - ക്രൊയേഷ്യ (എൽ)

4.30AM- ഘാന പാനമ (എൽ)

7.30AM- ഉസ്‌ബെക്കിസ്ഥാൻ -കൊളംബിയ (കെ)

9.30PM-ചെച്ചിയ- ദക്ഷിണാഫ്രിക്ക (എ)

ജൂൺ 19

12.30 AM- സ്വി‌റ്റ്‌സർലാൻഡ്- ബോസ്‌നിയ (ബി)

3.30 AM-കാനഡ-ഖത്തർ (ബി)

6.30 AM- മെക്സിക്കോ - ദക്ഷിണകൊറിയ (എ)

ജൂൺ 20

12.30 AM-യു.എസ്.എ-ഓസ്ട്രേലിയ (ഡി)

3.30 AM- സ്കോട്ട്‌ലാൻഡ് -മൊറോക്കോ (സി)

6.00 AM -ബ്രസീൽ -ഹെയ്തി (സി)

8.30 AM-തുർക്കി-പരാഗ്വെ

10.30 PM-നെതർലാൻഡ്‌സ് -സ്വീഡൻ (എഫ്)

ജൂൺ 21

1.30AM-ജർമ്മനി- ഐവറി കോസ്റ്ര് (ഇ)

5.30AM-ഇക്വഡോർ - കുറസാവോ (ഇ)

9.30AM- ടുണീഷ്യ - ജപ്പാൻ (എഫ്)

9.30 PM-സ്‌പെയിൻ - സൗദി അറേബ്യ (എച്ച്)

ജൂൺ 22

12.30 AM- ബൽജിയം -ഇറാൻ (ജി)

3.30 AM-ഉറുഗ്വെ- കേപ്പ് വെർഡെ (എച്ച്)

6.30 AM- ന്യൂസിലാൻഡ് - ഈജിപ്‌ത് (ജി)

10.30 PM-അർജന്റീന -ഓസ്ട്രിയ (ജെ)

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, 1, 10 RUPEES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360