
ന്യൂയോർക്ക്: ലോകകപ്പിനായി യു.എസ്.എയിൽ ഉള്ള ഇംഗ്ലണ്ട് താരങ്ങളുടെ ബൂട്ടുകളടക്കം മോഷണം പോയി.
ഫ്ലോറിഡയിലെ ടീമിന്റെ പ്രീ-ടൂർണമെന്റ് ബേസിൽ നിന്ന് മിസ്സോറിയിലെ സോക്കർ വില്ലേജിലുള്ള പരിശീലന ക്യാമ്പിലേക്ക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനിടെയാണ് മോഷണം നടന്നതെന്നാണ് വിവരം. കളിക്കാരുടെ ബൂട്ടുകളും ഔദ്യോഗിക ടൂർണമെന്റ് ബോളുകളും പരിശീലന ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടവയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 18ന് പുലർച്ചെ ക്രൊയേഷ്യയ്ക്ക് എതിരെയാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ ആദ്യ മത്സരം.,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |