SignIn
Kerala Kaumudi Online
Sunday, 02 August 2026 6.20 AM IST

മൗണ്ട് ടാബോറിനും ജ്യോതി നികേതനും തകർപ്പൻ വിജയം

d

ആലപ്പുഴ: മൂന്നാമത് ജോൺസ് അംബ്രല്ല - കരിക്കമ്പള്ളിൽ അഡ്വ. കെ.ടി. മത്തായി മെമ്മോറിയൽ ഓൾ കേരള ഇൻവിറ്റേഷൻ ഇന്റർ സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിന് ആലപ്പുഴ വൈ.എം.സി.എ. പി.ഒ. ഫിലിപ്പ് മെമ്മോറിയൽ ഇൻഡോർ കോർട്ടിൽ ആവേശകരമായ തുടക്കം.
പെൺകുട്ടികളുടെ വിഭാഗത്തിൽ ഉദ്ഘാടന മത്സരത്തിൽ സെന്റ് ഗൊരട്ടീസ് തിരുവനന്തപുരത്തെ 83–54 എന്ന സ്കോറിന് തകർത്ത് കൊല്ലം മൗണ്ട് ടാബോർ തകർപ്പൻ വിജയം നേടി.
ആൺകുട്ടികളുടെ വിഭാഗത്തിൽ കരുത്തുറ്റ പ്രതിരോധം കാഴ്ചവെച്ച ജ്യോതി നികേതൻ സ്കൂൾ 51–38 എന്ന സ്കോറിന് രാജഗിരിയെ പരാജയപ്പെടുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360