SignIn
Kerala Kaumudi Online
Thursday, 05 November 2026 8.05 AM IST

ചരിത്രം തൻവി

d

ഡാകർ: യൂത്ത് ഒളിമ്പിക്സ് ബാഡ്മിന്റൺ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി തൻവി പട്രി.ന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി തൻവി പട്രി. സെനഗലിലെ ഡാകർ വേദിയാകുന്ന യൂത്ത് ഒളിമ്പിക്സിൽ ബാഡ്മിന്റൺ വനിതാ സിംഗിൾസ് സെമിയിൽ ജപ്പാന്റെ യുസുനൊ വാതാനബയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ വീഴ്‌ത്തിയാണ് തൻവിയുടെ ഫൈനൽ പ്രവേശനം. സ്കോർ: 21-14,​11-21,​21-19. ക്വാർട്ടറിൽ തായ്‌ലാനൻഡിന്റെ കുംഗ്കയൂ കകാനിക്കിനെ കീഴടക്കിയാണ് തൻവി സെമിയിൽ എത്തിയത്. പതിനാറുകാരിയായ തൻവി ഒഡിഷ സ്വദേശിയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360