SignIn
Kerala Kaumudi Online
Sunday, 27 September 2026 12.44 AM IST

ആദ്യ ഏകദിനം നാളെ

virat

പാൾ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ഏകദിനം നാളെ നടക്കും. മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ തോറ്റശേഷമാണ് ഇന്ത്യ അത്രതന്നെ ഏകദിനങ്ങളുടെ പരമ്പരയ്ക്ക് ഇറങ്ങുന്നത് . പരിക്കുമൂലം ടെസ്റ്റിൽ നിന്നും വിട്ടുനിന്ന രോഹിത് ശർമ്മയ്ക്ക് പകരം കെ.എൽ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ടെസ്റ്റ് ക്യാപ്ടൻസിയിൽ നിന്നും ഒഴിഞ്ഞ വിരാട് കൊഹ്‌ലിയും ഇന്ത്യൻ ടീമിലുണ്ടാവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VIRAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360