SignIn
Kerala Kaumudi Online
Tuesday, 09 June 2026 8.42 AM IST

ദുബായ്‌‌യിൽ ബസ് അപകടം: ഇന്ത്യക്കാർ അടക്കം 8 മരണം

pic

ദുബായ്: യു.എ.ഇയിലെ ദുബായ് എമിറേ​‌റ്റ്‌‌സ് റോഡിൽ മിനി ബസ് ട്രക്കിലിടിച്ച് ആറ് ഇന്ത്യക്കാർ അടക്കം 8 പേർ മരിച്ചു. ഹൈദരാബാദ്, ഉത്തർപ്രദേശ്, പഞ്ചാബ് സ്വദേശികളാണ് മരിച്ച ഇന്ത്യക്കാർ. രണ്ട് പേർ നേപ്പാൾ, ശ്രീലങ്ക പൗരന്മാരാണ്. രണ്ട് ഇന്ത്യക്കാർ അടക്കം 9 പേർ പരിക്കേറ്റ് ചികിത്സയിലാണ്. ട്രക്കിന് പിന്നിലേക്ക് നിയന്ത്രണംവിട്ട ബസ് ഇടിച്ചുകയറുകയായിരുന്നു. ദുബായ് മോട്ടീവ് ടെക്‌നിക്കൽ സർവീസ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360