SignIn
Kerala Kaumudi Online
Thursday, 10 September 2026 8.43 PM IST

ബിൽ ഗേറ്റ്സിനെ മൈക്രോസോഫ്ട് താക്കീത് ചെയ്തിരുന്നു

bill-gates

വാഷിംഗ്ടൺ: ഒരു ജീവനക്കാരിയ്ക്ക് അനുചിതമായ രീതിയിൽ ഇ - മെയിൽ അയച്ചതിന് മൈക്രോസോഫ്ട് സഹസ്ഥാപകനും ശതകോടീശ്വരനുമായ ബിൽ ഗേറ്റ്സിനെ 2008ൽ കമ്പനി താക്കീത് ചെയ്തിരുന്നതായി റിപ്പോർട്ട്. 2007ൽ ഗേറ്റ്‌സ് ഇ-മെയിൽ വഴി ജീവനക്കാരിയുമായി നിരന്തരം ചാറ്റ് ചെയ്യുകയും തന്നെ കാണാൻ ക്ഷണിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോർട്ട്. എന്നാൽ, സംഭവത്തെക്കുറിച്ച് അറിഞ്ഞ എക്‌സിക്യൂട്ടീവ് അംഗങ്ങൾ ഗേറ്റ്‌സിനെ താക്കീത് ചെയ്യുകയായിരുന്നു.

2008ൽ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ ഗേറ്റ്‌സ് 2020 മാർച്ച് വരെ ബോർഡ് ഡയറക്ടറായി തുടർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, BILL GATES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360