
തിരുവനന്തപുരം: ആശ്വാസ കിരണം പദ്ധതിയുടെ പ്രതിമാസ ധനസഹായം 600 രൂപയിൽ നിന്ന് 1000 രൂപയായി വർദ്ധിപ്പിച്ചു. ഉത്തരവ് ഇന്നലെ പുറത്തിറക്കി. സാമൂഹ്യനീതി വകുപ്പും കേരള സാമൂഹ്യസുരക്ഷാമിഷനും ചേർന്നാണിത് നടപ്പാക്കുന്നത്. കിടപ്പിലായ രോഗികളേയും ഭിന്നശേഷിക്കാരേയും മാനസിക വെല്ലുവിളി നേരിടുന്നവരേയും പരിചരിക്കുന്നവർക്കുള്ള സഹായമാണിത്. 2010ൽ തുടങ്ങിയ പദ്ധതിയിൽ 35000 പേരാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |