തിരുവനന്തപുരം: മുൻ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എം.എൽ.എയും രാജ്യസഭാ അംഗവുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ സ്മരണാർത്ഥമുള്ള പുരസ്കാരം മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. മികച്ച രാഷ്ട്രീയ -പൊതുപ്രവർത്തനത്തിനാണ് അവാർഡ്. അടുത്ത മാസം 4ന് കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽവച്ച് പുരസ്കാരം കൈമാറുമെന്ന് ഭാരവാഹികളായ ബാലകൃഷ്ണൻ,എ.കുമാരസ്വാമി,ആർ.സി.മധു എന്നിവർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |