SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.11 AM IST

ബ്രേക്ക് ദ ചെയിൻ: കൂടുതൽ അന്വേഷണം വരും

1

തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കോവിഡ് പ്രതിരോധത്തിനായി സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കിയ 'ബ്രേക്ക് ദ ചെയിൻ' പദ്ധതി സംബന്ധിച്ച് കൂടുതൽ അന്വേഷണത്തിന് സാദ്ധ്യത. പദ്ധതി നടത്തിപ്പിൽ വ്യാപക ക്രമക്കേടെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് തള്ളണമെന്നാവശ്യപ്പെട്ട് പദ്ധതിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ.മുഹമ്മദ് അഷീൽ ധനവകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. വിശദമായ പരിശോധകൾക്ക് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നാണ് ധനകാര്യപരിശോധന വകുപ്പിന്റെ നിലപാട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BREAK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA