SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.11 AM IST

അവയവക്കച്ചവടം: രണ്ട് ഡോക്‌ടർമാരെ ഇ.ഡി ചോദ്യം ചെയ്‌തു

d

കൊച്ചി: അവയവക്കച്ചവട കേസിൽ എറണാകുളം ലേക്‌ഷോർ ആശുപത്രിയിലെ രണ്ട് ഡോക്‌ടർമാരെ കൂടി ഇ.ഡി ചോദ്യം ചെയ്‌തു. കടവന്ത്രയിലെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ഒരു വനിത ഉൾപ്പെടെയുള്ള ഡോക്‌ടർമാരെ ചോദ്യം ചെയ്‌തത്. അവയവദാനത്തിന്റെ മറവിൽ ഇടനിലക്കാർ വഴി വൻകച്ചവടം നടത്തിയെന്ന കേസിലാണിത്. കച്ചവടത്തിലെ പണമിടപാടുകളിൽ ബന്ധമുണ്ടോയെന്ന പരിശോധനയുടെ ഭാഗമായാണ് ചോദ്യം ചെയ്‌തതെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ORGAN SALE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA