SignIn
Kerala Kaumudi Online
Saturday, 30 May 2026 4.07 AM IST

ഡോ. എ. കൗശിഗൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ

a-kowshigan-

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ. കൗശിഗൻ നിയമിതനായി. 2009 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. മുൻ സി. ഇ. ഒ ഡോ. രത്തൻ യു. കേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായിരുന്നു. പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു കൗശിഗൻ. തമിഴ്നാട് സ്വദേശിയായ ഇദ്ദേഹം തൃശൂർ ജില്ലാ കളക്ടറായും പ്രവർത്തിച്ചിട്ടുണ്ട്‌

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA