SignIn
Kerala Kaumudi Online
Saturday, 06 June 2026 4.55 AM IST

കേന്ദ്രമന്ത്രി സ്ഥാനം ഒഴിയൽ: നിഷേധിച്ച് സുരേഷ് ഗോപി

a

തൃശൂർ: കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കാൻ സന്നദ്ധത അറിയിച്ചെന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. 'ഞാൻ മാത്രം അറിഞ്ഞില്ല കേട്ടോ" എന്ന തലക്കെട്ടോടെയാണ് ഫേസ് ബുക്കിലൂടെ വാർത്ത നിഷേധിച്ചത്. ഇത്തരം സിനിമാക്കഥകൾ വായിച്ച് ആരും സമയം കളയരുതെന്നും അദ്ദേഹം കുറിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SURESHGOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA