SignIn
Kerala Kaumudi Online
Thursday, 25 June 2026 10.13 PM IST

വാർഷിക പൊതുയോഗം

annual

മാവേലിക്കര: സർവീസ് പെൻഷണേഴ്സ് സഹകരണ സംഘം 25ാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് കെ.പി വിദ്യാധരൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കെ.വിജയകുമാരൻ നായർ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പി.വി ഗോവിന്ദപ്പിള്ള, ജി.ഗോപാലകൃഷ്ണ പിള്ള, സി.ചന്ദ്രശേഖരൻ പിള്ള, എ.രവീന്ദ്രൻ നായർ, പി.ജി ജോസ്, എം.എൻ പ്രസാദ്, പി.ജി രമയമ്മ, ബി.ബാലകൃഷ്ണൻ, കെ.സി ഗോപാലൻ, എസ്.ശിവദാസൻ നായർ, പി.ജെ ആന്റണി, ജെ.കൃഷ്ണകുമാരി
തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL