SignIn
Kerala Kaumudi Online
Monday, 11 May 2026 11.48 AM IST

റോട്ടറി ക്ലബിന്റെ സ്വീകരണം

Increase Font Size Decrease Font Size Print Page
s

​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​ആലപ്പുഴ : റോട്ടറി സന്ദേശങ്ങളുടെ പ്രചരണാർത്ഥം ഇരുചക്രവാഹനത്തിൽ ഇന്ത്യ മുഴുവൻ സഞ്ചരിക്കുന്ന ചെന്നൈ കൊരട്ടൂർ റോട്ടറി ക്ലബ് പ്രവർത്തകർക്ക് റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്റർ പ്രസിഡന്റ് നസീർ പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ കേണൽ സി.വിജയകുമാർ, അഡ്വ.പ്രദീപ് കൂട്ടാല, ഫിലിപ്പോസ് തത്തംപള്ളി, കെ.എസ്.ജനാർദ്ദനൻ പിള്ള, സാം രാജേന്ദ്രൻ, ദീപു ദിവാകരൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL