SignIn
Kerala Kaumudi Online
Tuesday, 26 May 2026 1.38 AM IST

സോഷ്യൽ ജസ്റ്റിസ് ഫോറം സാംസ്‌കാരിക കൂട്ടായ്മ

photo

ചേർത്തല: സോഷ്യൽ ജസ്റ്റിസ് ഫോറം 'നന്മയോളം, നമ്മുടെ കേരളം' സാംസ്‌കാരിക കൂട്ടായ്മ സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി മനോജ് രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ.മാത്യു,രമ്യ കൃഷ്ണൻ,ഭരതമ്മാൾ ടീച്ചർ എന്നിവർക്ക് നന്മ പുരസ്‌കാരങ്ങൾ നൽകി.പ്രതിഭാസംഗമം ചേർത്തല നഗരസഭാ ചെയർമാൻ എസ്.സോബിനും,കുഞ്ഞിളം കയ്യിൽ സമ്മാനം വിതരണം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോമി എബ്രഹാമും ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എസ്.മായാഭായ് മുഖ്യപ്രഭാഷണവും ജില്ലാ പ്രസിഡന്റ് സിബിൾ ബെർണാഡ് ഗുരുവന്ദനവും നടത്തി.കൗൺസിലർ ബീന അജി മാതാപിതാക്കന്മാരേയും സ്‌കൂൾ പ്രിൻസിപ്പാൾ എൻ.കെ. ഹരികുമാർ കലാപ്രതിഭകളേയും ആദരിച്ചു. വർഗീസ് വാരണം, വി.എസ്.ഗ്രേസി,പി.ആർ.ഹരിക്കുട്ടൻ,കെ.ശിവപ്രസാദ് ജഗ്ഗു,റോസ് മേരി ഫ്രാൻസിസ്, മെർലിൻ തോമസ്,നീതു ശ്യാം,കെ.വി.സുലത എന്നിവർ സംസാരിച്ചു.സ്‌കൂൾ ഹെഡ്മിസ്ട്രസ് ടി.സന്ധ്യ സ്വാഗതവും ജില്ലാ കമ്മിറ്റിയംഗം കെ.ജി.സ്റ്റെല്ല നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, SA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL