SignIn
Kerala Kaumudi Online
Monday, 18 May 2026 11.25 PM IST

കളിമൺ ശില്പ നിർമ്മാണ ക്യാമ്പ്

s

കായംകുളം: കൃഷ്‌ണപുരം സാഗ ആർട്ട്ഗ്രൂപ്പും കായംകുളം ഗവ. ബോയ്സ് ഹൈസ്കൂൾ പൂർവ്വ അധ്യാപക- വിദ്യാർത്ഥി സംഘടനയും ചേർന്ന് കളിമൺ ശില്പ നിർമ്മാണ ക്യാമ്പ്നടത്തി.വാർഡ് കൗൺസിലർ പ്രമീള ബാബുരാജ് ഉദ്ഘാടനം ചെയ്തു.ചിത്രശില്പകാരൻ ശ്യാംലാൽ കൊല്ലം നേതൃത്വം നൽകി. പൂർവ്വ അദ്ധ്യാപക - വിദ്യാർത്ഥി സംഘടനാ സെക്രട്ടറി കുമ്പളത്ത് മധുകുമാർ,ഹരികുമാർ കൊട്ടാരം,സുദർശനൻ ആലുമ്മൂട്ടിൽ, കെ.പി.എ. സി.കൾച്ചറൽ ഫോറം പ്രസിഡന്റ് പ്രേംജിത്ത് കായംകുളം, രക്ഷാധികാരി ഭദ്രൻ കാർത്തിക എന്നിവർ സംസാരിച്ചു.പ്രസിഡന്റ് പ്രണവം ശ്രീകുമാർ, സെക്രട്ടറി ഷമീർ ഹരിപ്പാട്, ട്രഷറർ ശ്രീകുമാർ വെൺപാലക്കര എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL