SignIn
Kerala Kaumudi Online
Monday, 18 May 2026 11.25 PM IST

ഇന്ധനവില വർദ്ധന,​ പ്രതിഷേധിച്ചു

photo

ചേർത്തല: ഇന്ധന വില വർദ്ധനവിനെതിരെ വയലാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ദേശീയപാതയിൽ പട്ടണക്കാട് പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടത്തിയ പ്രതിഷേധ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.വി.എൻ.അജയൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ടി.എസ്.രഘുവരൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കളായ കെ.എസ്. രാജു,എ.പി.ലാലൻ,ജോസ് ബെന്നറ്റ്,ലളിത രാമനാഥൻ,എം.കെ.ജയപാൽ,ജെയിംസ് തുരുത്തേൽ,പി.എം രാജേന്ദ്ര ബാബു,കെ.ബി.റഫീഖ്,രാജേഷ് തോട്ടത്തറ,പഞ്ചായത്ത് പ്രസിഡന്റ് ടി.ടി.വിക്രമൻ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL