SignIn
Kerala Kaumudi Online
Wednesday, 17 June 2026 7.01 AM IST

സി.പി.ഐ പ്രതിഷേധം

ambala

അമ്പലപ്പുഴ: ദേശീയ പാത നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു സി.പി.ഐ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റി കച്ചേരി മുക്കിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ അംഗം ജി. കൃഷ്ണപ്രസാദ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ കൗൺസിൽ അംഗം വി. സി. മധു അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി പി .കെ. സദാശിവൻപിള്ള സ്വാഗതം പറഞ്ഞു. മ പി. എച്ച് .ബാബു, വി .മോഹനൻ,ജെ. സുരേഷ്, കെ .എഫ്. ലാൽജി , എസ് ശ്യാംകുമാർ, ആവിൻ വിനയ് എന്നിവർ സംസാരിച്ചു. മണ്ഡലം ,ലോക്കൽ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ , ബഹുജന സംഘടന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ബി. ബിനുമോൻ നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL