SignIn
Kerala Kaumudi Online
Thursday, 18 June 2026 5.24 AM IST

അക്ഷരജ്യോതി പ്രയാണം ഇന്ന്

ആലപ്പുഴ: ആലപ്പുഴ ജില്ലാ ഭരണകൂടം, ഇൻഫർമേഷൻ ആന്റ് പബ്ളിക്ക് റിലേഷൻ, പൊതു വിദ്യാഭ്യാസ വകുപ്പ്, ജില്ലാ സാക്ഷരത സമിതി,പി.എൻ.പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ 19 മുതൽ ഒരു മാസക്കാലം വായന മഹോത്സവമായി ആചരിക്കും. ഇതിന്റെ വിളബരപരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ 10.30ന് കല്ലേലി രാഘവൻ പിള്ള അദ്ദേഹത്തിന്റെ വസതിയിൽ നിന്ന് തെളിയിച്ച് നൽകുന്ന അക്ഷരജ്യോതി പ്രയാണം നഗരം ചുറ്റി കളക്‌ടറേറ്റിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം സമാപിക്കും 19ന് രാവിലെ 10.30ന് പുന്നപ്ര ജ്യോതി നികേതൻ സെക്കൻഡറി സ്കൂളിൽ വായനദിനാ ചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കളക്ടർ ഷാജി.വി. നായർ നിർവഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL