SignIn
Kerala Kaumudi Online
Friday, 19 June 2026 5.12 AM IST

കൗൺസിലർ നിയമനം

ആലപ്പുഴ: കൊല്ലം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ, പ്രീ-മെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായി കൗൺസിലർമാരെ നിയമിക്കും. യോഗ്യത:എം.എ സൈക്കോളജി / എം.എസ്.ഡബ്ല്യു (സ്റ്റുഡന്റ്സ് കൗൺസിലിങ്ങിൽ പരിശീലനം നേടിയിരിക്കണം). കൗൺസിലിങ്ങിൽ സർട്ടിഫിക്കറ്റ് / ഡിപ്ലോമ നേടിയവർക്കും മുൻപരിചയമുള്ളവർക്കും മുൻഗണന.പ്രായപരിധി: 2026 ജനുവരി ഒന്നിന് 25-45. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രണ്ട് ഫോട്ടോ തുടങ്ങിയവ സഹിതം 22ന് രാവിലെ 10ന് പുനലൂർ മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL