
മാവേലിക്കര : വി.അജിത്തിന്റെ 35-ാം രക്തസാക്ഷിത്വ വാർഷികം തെക്കേക്കരയിൽ ആചരിച്ചു. കുറത്തികാട് ജംഗ്ഷനിൽ നടന്ന അനുസ്മരണയോഗം സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. കെ.രാജേന്ദ്രൻ അധ്യക്ഷനായി. നേതാക്കളായ ജി.ഹരിശങ്കർ, എ.മഹേന്ദ്രൻ, കെ.മധുസൂദനൻ, കോശി അലക്സ്, ലീല അഭിലാഷ്, എം.എസ് അരുൺകുമാർ എം.എൽ.എ, ജി.അജയകുമാർ, അഡ്വ.ജി.അജയകുമാർ, ഡോ.കെ.മോഹൻ കുമാർ, ടി.വിശ്വനാഥൻ, പ്രിയ വിനോദ് തുടങ്ങിയവർ സംസാരിച്ചു. എസ്.ആർ ശ്രീജിത്ത് സ്വാഗതം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |