SignIn
Kerala Kaumudi Online
Thursday, 02 July 2026 5.20 AM IST

ഡി.വൈ.എഫ്.ഐ ടാലന്റ് മീറ്റ്

dy

ചേപ്പാട് : ഡി.വൈ.എഫ്.ഐ പടിഞ്ഞാറെമുട്ടം യൂണിറ്റ് കമ്മിറ്റിയുടെ ടാലന്റ് മീറ്റ് 2026 മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.എസ് താഹ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അരുൺമോഹൻ അദ്യക്ഷനായി. ചേപ്പാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത കെ.മുരളി, സി.പി.എം ലോക്കൽ കമ്മിറ്റിയംഗം മനു ദിവാകരൻ, ഡി.വൈ.എഫ്.ഐ കാർത്തികപ്പള്ളി ബ്ലോക്ക് പ്രസിഡന്റ് ആർ രഞ്ജിത്ത്,മേഖല സെക്രട്ടറി രാഹുൽ ജി.നാഥ്, യൂണിറ്റ് സെക്രട്ടറി ഗോകുൽ ജി.നാഥ് എന്നിവർ സംസാരിച്ചു. പ്രതിഭകളെ ആദരിക്കലും പഠനോപകരണ വിതരണവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL