SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.51 AM IST

ആർ.അപ്പുക്കുട്ടൻപിള്ള അനുസ്മരണം

s

ആലപ്പുഴ: ആലപ്പി മുനിസിപ്പൽ ലേബർ യൂണിയൻ (സി.ഐ.ടി.യു) മുനിസിപ്പൽ കോർപ്പറേഷൻ കണ്ടിജന്റ് പെൻഷണേഴ്സ് അസോസിയേഷൻ സംയുക്തമായി ആർ.അപ്പുക്കുട്ടൻ പിള്ള അനുസ്മരണം നടത്തി. അനുസ്മരണ സമ്മേളനം സി.പി.എം ആലപ്പുഴ ഏരിയ സെക്രട്ടറി അജയ് സുധീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഡി. ലക്ഷ്മണൻ അദ്ധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി എൻ.എസ്.റോബർട്ട്, എൻ.ഹരിദാസ്, ആർ.ജോജി, പി.പി.പവനൻ, കെ.ജെ.പ്രവീൺ, എസ്.സുരേഷ്, ഡി. വിൻസെന്റ്, വി.കെ.നസറുദ്ധീൻ, തങ്കച്ചി ദിവാകരൻ, എം.ആർ. രഞ്ജിത്ത്, എസ്.ശിവക്കുട്ടൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL