SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.51 AM IST

ഡി.കെ.ടി.എഫ് നേതൃയോഗം

s

ആലപ്പുഴ : കേന്ദ്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ദേശീയ കർഷകതൊഴിലാളി ഫെഡറേഷൻ ഴജില്ലാ കമ്മറ്റിയുടെആഭിമുഖ്യത്തിൽ 27​ന് ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും .ധർണയും നടത്തും. ഡി.സി.സി.ഹാളിൽ നടന്ന ഡി.കെ.ടി.എഫ് ജില്ലാ നേതൃ യോഗത്തിൽ ജില്ലാ പ്രസിഡന്റ് ജി.ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. ബി. ഓമനക്കുട്ടൻ സ്വാഗതംപറഞ്ഞു.സംസ്ഥാനജനറൽസെക്രട്ടറി,ടി.എംസന്തോഷ്,സംസ്ഥാന സെക്രട്ടറി വി.റ്റി.ജോസഫ് , ജില്ലാ ഭാരവാഹികളായ എൻ.മോഹൻദാസ് , മങ്കൊമ്പ് സദാശിവൻ, ജി. പ്രകാശ്,വി. സുഗുണൻ, എ.ഷൗത്ത്, ഉണ്ണികൃഷ്ണകൈമൾ, നിയോജകമണ്ഡലം പ്രസിഡന്റുമാരായ വർഗ്ഗീസ് മാത്യു തുണ്ടിയിൽ,ഹക്കീം വള്ളിത്തറ ,ഷൈലേഷ്‌ കുമാർതുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL