SignIn
Kerala Kaumudi Online
Tuesday, 07 July 2026 4.51 AM IST

സംസ്കൃതി ഭാരവാഹികൾ

ambala

അമ്പലപ്പുഴ: സംസ്കൃതിയുടെ വാർഷികം പറവൂർ ജന ജാഗൃതി ഭവനിൽ നടന്നു. രമേശ് മേനോൻ അദ്ധ്യക്ഷനായി. ഗായകനും മ്യൂസിക്ക് റെക്കാഡിസ്റ്റുമായ സന്ദീപ് പവിത്രൻ ഉദ്ഘാടനം ചെയ്തു. മനോജ് ആർ.ചന്ദ്രൻ , സംഗീതജ്ഞൻ ആലപ്പി മോഹൻ , തിരുവാതിര കലാകാരി രമണിയമ്മ , വൈറ്ററൻ അത് ലറ്റും വഞ്ചിപ്പാട്ട് കലാകാരിയുമായ ഗീത പുല്ലുകുളങ്ങര എന്നിവരെ ആദരിച്ചു. ആലപ്പി ഋഷികേശ് , മധു ജ.ചേർത്തല , അനിൽ ചെങ്ങന്നൂർ , നൂറനാട് സുകു തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികളായി രമേശ് മേനോൻ (പ്രസിഡന്റ്), എച്ച്.സുബൈർ (സെക്രട്ടറി) , വിമൽ റോയ് ( ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL