SignIn
Kerala Kaumudi Online
Thursday, 09 July 2026 4.00 AM IST

പ്രാർത്ഥനയെ അനുമോദിച്ചു

chess

ആലപ്പുഴ: അണ്ടർ 17 സംസ്ഥാന ചെസ് ചാമ്പ്യനായ എസ്.പ്രാർത്ഥനയെ സാംസ്കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് അനുമോദിച്ചു. സെപ്തംബർ 28 മുതൽ ജമ്മുകാശ്മീരിൽ നടക്കുന്ന ദേശീയ ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന പ്രാർത്ഥനയ്ക്ക് വിജയാശംസകളും മന്ത്രി നേർന്നു. പറവൂർ വി.എസ്. അച്യുതാനന്ദൻ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പ്രാർത്ഥന ഫിഡെ റേറ്റഡ് ചെസ് താരമാണ്. ഇൻഡസ്ട്രിയൽ നിപ്പോൺ ഇൻഷ്വറൻസിൽ മാനേജരായ ഷിനോജിന്റെയും ആരോഗ്യവകുപ്പിൽ ഫാർമസിസ്റ്റായ പ്രിയങ്കയുടെയും മകളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL